ചെറുപ്പം മുതലേ അഭിനയത്തോട് താ ല്പ്പര്യമായിരുന്നു .സ്കൂള്‍ നാടകങ്ങളിലും അഭിനയിച്ചിരുന്നു .വലുതായപ്പോള്‍ സിനിമാമോഹം കേറി ഒരുപാട് ലോകെഷനില്‍ അലഞ്ഞു .പഷേ അവിടെ ആരും അവസരം തന്നില്ല . ഒടുവില്‍ സുഹ്രത്ത്ക്കലോടൊപ്പം1996 ഒക്ടോബര്‍ല്‍ ഒരു നാ ടക്ട്രുപ്പ് തല്ലിക്കുട്ടി.1996 ഡിസംബറില്‍ ആദ്യ നാടകം തട്ടേല്‍ കയറി .കുടാതെ നല് നാടകം കളിച്ചു .അവസാനം നായകനും നായികയും നടുവിടുമെന്ന അവസ്ഥയില്‍ ട്രുപ്പ് പിരിച്ചുവിട്ടു ...................................തുടരും
വലുതായപ്പോള്‍ സിനിമാമോഹം കേറി ഒരുപാട് ലോകെഷനില്‍ അലഞ്ഞു .പഷേ അവിടെ ആരും അവസരം തന്നില്ല .
ReplyDeleteകൊള്ളാം അതുകൊണ്ട് സിനിമാലോകം രക്ഷപ്പെടും.