അനേകം തലമുറയെ അന്നമൂട്ടിയ നമ്മുടെ നെല്‍വയലുകള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത് .ഈ നില തുടര്‍ന്നാല്‍ വരും തലമുറ കടുത്ത ദരിദ്രത്തില്‍ അകപ്പെടും .ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വെള്ളത്തിന്‍റെ കാര്യത്തിലും.ശേഷിക്കുന്ന വയലെങ്ങിലും വയലായി നിലനില്കണം .അതിനായി നമുക്കൊരുമിക്കം .കഴിഞ്ഞ നാലു വര്‍ഷമായി ഒരേക്കര്‍ തരിശ് നെല്‍പ്പാടത്ത് പാട്ടത്തിനു നെല്‍ കൃഷി ചെയ്യുന്ന വ്ക്തിയാണ് ഞാന്‍
വിളഞ്ഞുനില്‍ക്കുന്ന നെല്പാടങ്ങള്‍എത്ര മനോഹരം നോക്കിനില്‍ക്കാന്‍
കൊതിയാകും ,കുതരിചോര്‍ രുചികരം തന്നെ

വിളഞ്ഞുനില്‍ക്കുന്ന നെല്പാടങ്ങള്‍എത്ര മനോഹരം നോക്കിനില്‍ക്കാന്‍
ReplyDeleteകൊതിയാകും ,കുതരിചോര്‍ രുചികരം തന്നെ